റീമേക്കുകള്‍ ഉണ്ടാകണം: അനൂപ്

അനൂപ്: അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. നീലത്താമര ലാല്‍ ജോസ് ഭംഗിയായി ചെയ്തില്ലെ. ലോകം മുഴുവന്‍ സിനിമയില്‍ പുനര്‍നിര്‍മ്മാണം അല്ലെങ്കില്‍ പുനര്‍വ്യാഖ്യാനം നടന്നിട്ടുണ്ട്.
കിങ്‌ലിയര്‍, മാക്ബത്ത്, ഓങ്കാര അങ്ങനെ എത്രയോ, അതുപോലെ മലയാള ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയിലും വരുന്നില്ലേ. മലയാളത്തില്‍ അതുചെയ്യുന്നു എന്നതുകൊണ്ട് എതിര്‍ക്കേണ്ടതില്ല.
5 കെപിഎസി ലളിതയും രാധാലക്ഷ്മിയും റീമേക്കുകള്‍ ഇനി വേണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് ?
അനൂപ്: ഒരു വിവാദത്തിനാണെങ്കില്‍ ഞാനില്ല. ലളിതചേച്ചി അമ്മയെപ്പോലെയാണ്. രാധാലക്ഷ്മി ആന്റിയാണ്. അവര്‍ പറഞ്ഞതില്‍ കാര്യമുണ്ടാകും. റീമേക്കുകള്‍ ഉണ്ടാവട്ടെ എന്നേ ഞാന്‍ പറയൂ.
തകരയും. തൂവാനത്തുമ്പികളുമൊക്കെ പുതിയ തലമുറയ്ക്ക് പറ്റുമെങ്കില്‍ എടുത്ത് കാണിക്കട്ടെ. വലിയവെല്ലുവിളികളാണ് ഏറ്റെടുക്കുന്നതെന്ന് അത് ചെയ്തുകാണുമ്പോഴല്ലേ അവര്‍ക്കും തിരിച്ചറിവുണ്ടാകൂ.
അടുത്ത പേജില്‍
actor anoop menon അനൂപ് മേനോന് അഭിമുഖം തിരക്കഥാകൃത്ത് നടന് റീമേക്ക് interview remake script writer


Click it and Unblock the Notifications