ദിലീപ് എന്ന മനുഷ്യസ്‌നേഹി
'കിരീടം' പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മിച്ച കൂട്ടുകെട്ടാണ് ദിനേശ് പണിക്കര്‍- കൃഷ്ണ കുമാര്‍ കൂട്ടുകെട്ട്. എന്നാല്‍ പിന്നീട് ഈ വിജയം തുടരാന്‍ കഴിഞ്ഞില്ല. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ദിനേശ് പണിക്കര്‍ എന്ന നിര്‍മാതാവും മായാന്‍ തുടങ്ങി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
പിന്നീടാണ് സീരിയലുകളിലെയും സിനിമയില്‍ സഹനടന്‍ വേഷങ്ങളിലൂടെയും അഭിനയരംഗത്തെത്തുന്നത്. എന്നാല്‍ 'മീശമാധവന്‍' എന്ന ചിത്രത്തിലൂടെ ദിലീപിന്റെ തലവര കീഴ്‌മേല്‍ മറഞ്ഞിരുന്നു. അദ്ദേഹമിപ്പോള്‍ മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകന്‍.

അടുത്തിടെ റിലീസായ 'വില്ലാളി വീരന്‍' എന്ന ചിത്രത്തില്‍ നോക്കുമ്പോഴതാ ദിലീപിനൊപ്പം ദിനേശ് പണിക്കറും. ദിലീപിന്റെ മുന്‍ ചിത്രങ്ങളിലും ദിനേശ് പണിക്കര്‍ക്ക് വേഷമുണ്ടായിരുന്നത്രെ.
ദിലീപ് തന്നെ മുന്‍കൈയെടുത്ത് ദിനേശ് പണിക്കറുമായി ചങ്ങാത്തതിലാകുകയും തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ശുപാര്‍ശ്ശ ചെയ്യുകയുമായിരുന്നത്രെ. തന്റെ മോശം സമയത്ത് തന്റെ ഭാഗത്ത് മുഴുവന്‍ ന്യായവും ഉണ്ടായിട്ടും, തന്നെ ഒതുക്കാന്‍ മുന്നിട്ടു നിന്ന ഒരാളെ മുന്‍കൈയെടുത്തു സഹായിക്കാന്‍ ദിലീപിന് മാത്രമേ കഴിയൂ. - തുടര്‍ന്ന് വായിക്കൂ അടുത്ത പേജില്‍.


Click it and Unblock the Notifications











