ചുംബന സമരം എന്തിനായിരുന്നു എന്നറിയില്ല: മഞ്ജു

By Aswathi

സിനിമാഭിനയത്തിനൊപ്പം മഞ്ജു ഇപ്പോള്‍ ഒത്തിരി സമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ഭാഗമായിക്കഴിഞ്ഞു. വിഷം കലര്‍ന്ന പച്ചക്കറികള്‍ ഒഴിവാക്കണമെന്ന സന്ദേശമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം നല്‍കുന്നത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിക്കണം. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമയിലോ പരസ്യങ്ങളിലോ അഭിനയിക്കില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി.

manju-warrier

അതുപോലെ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. എന്നാല്‍ പല കാര്യങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ ലക്ഷ്യമെന്താണെന്ന് പോലും അറിയില്ലെന്ന് മഞ്ജു പറഞ്ഞു.

ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രം വിജയ്ച്ചതോടെ മഞ്ജു വാര്യര്‍ കൃഷിയുടെ അംബാസിഡറായി. മഞ്ജു മാത്രമല്ല പലമേഖലകളിലും ഇപ്പോള്‍ സിനിമാ താരങ്ങള്‍ അംബാസിഡര്‍മ്മാരാണ്. കൃഷി കൂടാതെ ഷി ടാക്‌സിയുടെയും ഗുഡില്‍ അംബാസിഡറായി മഞ്ജു സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X