പൃഥ്വിയെ കുറിച്ചുള്ള പ്രചാരണങ്ങളില്‍ ദുഖമില്ല

ഏഴെട്ടു വര്‍ഷത്തോളം ഹോസ്റ്റലില്‍ നിന്ന് പഠിച്ചയാളാണ് താന്‍.അച്ഛനേയും അമ്മയേയും പോലെ സുഹൃത്തുക്കളും തനിയ്ക്ക് പ്രിയപ്പെട്ടവരാണ്. പൊതുവേ സോഫ്റ്റ് സ്‌പോക്കണ്‍ ആയ താന്‍ മറ്റൊരാളെ വേദനിപ്പിക്കുമെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാറില്ലെന്നും ഇന്ദ്രജിത്ത്.
എന്നാല്‍ പൃഥ്വിരാജിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിക്കുന്നതില്‍ ദുഖമില്ല. എന്തു തന്നെ പ്രചരിച്ചാലും സത്യാവസ്ഥ തങ്ങള്‍ക്ക് അറിയാമെന്നും ഇന്ദ്രജിത്ത്.
അഭിപ്രായങ്ങള്‍ മാറി മറിയാന്‍ അധികം സമയമൊന്നും വേണ്ട. പൃഥ്വിയുടെ ഒന്നോ രണ്ടോ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയാല്‍ അപവാദങ്ങളെല്ലാം നിഷ്പ്രഭമാവുമെന്നും ഇന്ദ്രജിത്ത് പറയുന്നു...
അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള തന്റെ നിലപാടും ഇന്ദ്രജിത്ത് വ്യക്തമാക്കി. കന്തസ്വാമി എന്ന ചിത്രം സമ്മാനിച്ച് ദുരനുഭവവും കൂട്ടത്തില്‍ ഇന്ദ്രന്‍ പരാമര്‍ശിച്ചു.
അടുത്ത പേജില്‍


Click it and Unblock the Notifications