Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
റാമിന് വേണ്ടി പാട്ട് പാടി ജാനു...!! 96 ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം പുറത്ത്
പ്രണയത്തിന്റെ മറ്റൊരു മുഖവും ഭാവവും കാണിച്ചു തന്ന ചിത്രമായിരുന്നു 96. തീവ്രമായ പ്രണയത്തിന്റെ സുഖ-ദുഃഖ സമ്മിശ്രമായ ഓർമകളിലൂടെയാണ് 96 എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടു പോയത്. ഈ ഭൂമിയിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവർക്കും പറയാനുണ്ടാകും പ്രണയത്തിനെ കുറിച്ചുള്ള ആയിരം ഓർമകൾ. എന്നാൽ എല്ലാ പ്രണയവും വിജയത്തിന്റെ കഥകളായിരിക്കില്ല പറയുന്നത്. ചിലർക്ക് നഷ്ടപ്രണയത്തിന്റെ ഓർമകളെ കുറിച്ചാകും പറയാനുണ്ടാവുക.

കോളേജ് കാലഘട്ടത്തെക്കാലും മനോഹരമായ ഓർമകളാണ് സ്കൂൾ ജീവിതം സമ്മാനിക്കുന്നത്. അവരുടെ ഓരോ പ്രവർത്തിയിലും കുട്ടികളുടെ നിഷ്കളങ്കത കാണാൻ സാധിക്കും. അത് പ്രണയത്തിലാണെങ്കിൽ പോലും. 96 അത്തരത്തിലുള്ള നിഷ്കളങ്കമായ ജാനുവിന്റേയും റാമിന്റേയും ജീവിതം തന്നെയാണ് പറയുന്നത്. അവരുടെ പ്രണയവും വിരഹവും ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിത ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം പുറത്തു വിട്ടിരിക്കുകയാണ്. റാമിന്റേയും ജാനുവിന്റേയും സ്കൂൾ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഒടിയനിൽ ലാലേട്ടനോടൊപ്പം മമ്മൂക്കയും!! ഇക്കുറി സഹായിയായിട്ടല്ല, ചിത്രങ്ങൾ പുറത്തു വിട്ട് സംവിധായകൻ
നേരത്തെ ഗായിക എസ് ജാനകി അഭിനയിച്ച് ഒരു രംഗം പുറത്തു വിട്ടിരുന്നു. റാം ജാനവും ജാനകിയുടെ ചെന്നൈയിലെ വീട് സന്ദർശിക്കുന്ന രംഗമായിരുന്നു അത്. ജാനകി അമ്മയ്ക്ക് വേണ്ടി ജാനു പാട്ടുപാടി കൊടുക്കുന്നതായിരുന്നു ആ സീൻ. എന്നാൽ ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്ന് ഭയന്ന് ആ രംഗം ഒഴിവാക്കുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാനകി അമ്മയെ പോലുളള പ്രശസ്ത ഗായികയുടെ വീട്ടിൽ രാത്രി പ്രവേശിക്കാൻ കഴിയില്ല എന്നായിരുന്നു ഒരു കാരണം
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ