ധരണി ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ധരണി.തമിഴ് ചലച്ചിത്രരംഗത്ത് സജീവം.ദില്‍,ഗില്ലി,കുരുവി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.തമിഴിനു പുറമെ തെലുങ്ക് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്