രാജ് കുമാര്‍ ഹിരാനി
Born on 20 Nov 1962 (Age 60) Nagpur, Maharashtra
രാജ് കുമാര്‍ ഹിരാനി ജീവചരിത്രം
ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ് രാജ്കുമാര്‍ ഹിരാനി.സിനിമ എഡിറ്ററായി ജോലി ചെയ്താണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.2000ത്തില്‍ പുറത്തിറങ്ങിയ മിഷന്‍ കാശ്മീര്‍ എന്ന ചിത്രത്തിന്റെ എഡിറ്ററായിരുന്നു.2003ല്‍ മുന്ന ഭായ് എംബി ബി എസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.3 ഇഡിയറ്റ്‌സ്,പികെ,സഞ്ജു എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ബന്ധപ്പെട്ട വാര്‍ത്ത