സമീറ റെഡ്ഡി
Born on 14 Dec 1982 (Age 40) Mumbai, Maharashtra
സമീറ റെഡ്ഡി ജീവചരിത്രം
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് സമീറ റെഡ്ഡി. 2002ല്‍ പുറത്തിറങ്ങിയ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2004ല്‍ പുറത്തിറങ്ങിയ മുസാഫിർ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ബന്ധപ്പെട്ട വാര്‍ത്ത