പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
പല വെളിപ്പെടുത്തലുകളും സംഭവിച്ച ഒരു വാരമാണ് കടന്നു പോകുന്നത്. താന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞത്, തന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു എന്ന് കാവേരി പറഞ്ഞത്, താന്‍ ഒരാളെ കാത്തിരിക്കുകയാണെന്നും അത് ദിലീപല്ലെന്നും കാവ്യ പറഞ്ഞത്, തങ്ങളുടെ വിവാഹ മോചനത്തിന് കാവ്യ കാരണമല്ലെന്ന് ദിലീപ് പറഞ്ഞത് അങ്ങനെ ഒത്തിരി വെളിപ്പെടുത്തലുകള്‍.
വെളിപ്പെടുത്തലുകള്‍ മാത്രമല്ല, പ്രേക്ഷകര്‍ കാത്തിരുന്ന ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു, ഒരു സെക്കന്റ് ക്ലാസ് എന്ന ചിത്രം തിയേറ്ററിലെത്തി അങ്ങനെ പോയ വാരം മലയാള സിനിമയ്ക്ക് പറയാന്‍ ഒത്തിരി വിശേഷങ്ങളുണ്ട്. നോക്കാം, പോയവാരം മലയാളത്തിലെന്തൊക്കെ സംഭവിച്ചു എന്ന്,

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
പൃഥ്വിരാജ് പിന്മാറിയതിനെ തുടര്‍ന്ന് എം പത്്മകുമാര്‍ ഒരുക്കുന്ന കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും എത്തുമെന്ന വാര്‍ത്ത

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
നിവിന്‍ പോളി, പൃഥ്വിരാജ് ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ഇവിടെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
ജോണി ആന്റണി സംവിധാനം ചെയ്യുന്ന തിരുട്ടു ഗ്രാമം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും കള്ളനാകുന്നു

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
ഹണി റോസിന്റെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തിയാകുന്നു. കനല്‍ എന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി ഹണി റോസ് എത്തുന്നു

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
താന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നതെന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. വേണ്ടി വന്നാല്‍ നഗ്നായി അഭിനയിക്കാനും തന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
തന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു എന്ന് കാവേരി പറഞ്ഞത് പോയ ആഴ്ചത്തെ സെന്‍സേഷനല്‍ വാര്‍ത്തയായിരുന്നു. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കൂ

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
മെയ് ആറിന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും തങ്ങളുടെ മപ്പത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്കൂ

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രം റിലീസ് ചെയ്തു. ആവറേജ് ചിത്രമെന്ന റിവ്യുവാണ് ലഭിച്ചത്. റിവ്യ വായിക്കാന്‍ ഇവിടെ ക്ലിക്കാം

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
താന്‍ ഒരാളെ കാത്തിരിക്കുകയാണെന്നും അത് ദിലീപല്ലെന്നും കാവ്യ മാധവന്‍ വെളിപ്പെടുത്തി. വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും നടി പറഞ്ഞു.

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
രഞ്ജിത്തിന്റെ ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ സിനിമയില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുക്കുന്നു. ഇടവേളയെടുത്ത് ജപ്പാനിലേക്ക് പോകുകയാണ് താരം.

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
എന്റെ സൂര്യ പുത്രിക്ക്, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ അമല വീണ്ടും മലയാളത്തിലെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പമാണ് അമല അഭിനയിക്കുന്നത്.

പോയ വാരം പല വെളിപ്പെടുത്തലുകളും മലയാള സിനിമാലോകത്തുണ്ടായി, നോക്കാം
മഞ്ജു കൂടെ ഉണ്ടായിരുന്നപ്പോള്‍ തനിക്ക് വലിയ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞത്. തങ്ങളുടെ വിവാഹ മോചനത്തിന് കാവ്യ മാധവന്‍ കാരണമല്ലെന്നും ദിലീപ് വ്യക്തമാക്കി.

Click it and Unblock the Notifications