പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍
Author: Administrator | Updated: Thursday, July 14, 2022, 10:43 AM [IST]
6 മാസക്കാലം നീണ്ടു നിന്ന പ്രണയത്തിനുശേഷം 2004 നവംബര്‍ 18നായിരുന്നു ഐശ്വര്യയും ധനുഷും വിവാഹിതരായത്. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും 2022ല്‍ വേര്‍പിരിയുകയും ചെയ്തു. ധനുഷ് - ഐശ്വര്യ താരദമ്പതികളെ പോലെ വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ തമിഴിലെ പ്രശസ്ത താരങ്ങളിതാ.
1994ലായിരുന്നു അരവിന്ദ് സ്വാമിയും ഗായത്രി രാമമൂര്‍ത്തിയും തമ്മിലുള്ള വിവാഹം. എന്നാല്‍ പതിനഞ്ച് വര്‍ഷച്ചെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ട് ഇരുവരും 2010ല്‍ വേര്‍പിരിയുകയായിരുന്നു. ശേഷം മക്കളുടെ ഉത്തരവാദിത്വം അരവിന്ദ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 2012ല്‍ അരവിന്ദ് സ്വാമി അപര്‍ണ മുഖര്‍ജിെ വിവാഹം ചെയ്യുകയും ചെയ്തു.
പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍-അരവിന്ദ് സ്വാമി - ഗായത്രി രാമമൂര്‍ത്തി/top-listing/from-arvind-swamy-gayathri-ramamurthy-to-revathi--suresh-chandra-menon-6-famous-kollywood-celebrities-divorced-after-decades-of-togetherness-4-1511.html#അരവിന്ദ്-സ്വാമി-ഗായത്രി-രാമമൂര്‍ത്തി
2
1994ലായിരുന്നു പ്രകാശ് രാജും ലളിത കുമാരിയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2009ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് 2010ല്‍ പ്രകാശ് രാജ് ഡാന്‍സ് കൊറിയോഗ്രാഫറായ പോണി വര്‍മയെ വവാഹം ചെയ്യുകയായിരുന്നു.
പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍-പ്രകാശ് രാജ് - ലളിത കുമാരി/top-listing/from-arvind-swamy-gayathri-ramamurthy-to-revathi--suresh-chandra-menon-6-famous-kollywood-celebrities-divorced-after-decades-of-togetherness-4-1511.html#പ്രകാശ്-രാജ്-ലളിത-കുമാരി
3
2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹം. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും 2022ല്‍ വേര്‍പിരിയുകയായിരുന്നു. 6 മാസക്കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.
പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍-ധനുഷ് - ഐശ്വര്യ/top-listing/from-arvind-swamy-gayathri-ramamurthy-to-revathi--suresh-chandra-menon-6-famous-kollywood-celebrities-divorced-after-decades-of-togetherness-4-1511.html#ധനുഷ്-ഐശ്വര്യ
4
1995ലായിരുന്നു പ്രഭുദേവയും റംലത്തും തമ്മിലുള്ള വിവാഹം. മുസ്ലീം മതക്കാരിയായ റംല വിവാഹത്തോട് അനുബന്ധിച്ച് ലത എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍-പ്രഭുദേവ - റംലത്ത്/top-listing/from-arvind-swamy-gayathri-ramamurthy-to-revathi--suresh-chandra-menon-6-famous-kollywood-celebrities-divorced-after-decades-of-togetherness-4-1511.html#പ്രഭുദേവ-റംലത്ത്
5
ഛായ ദേവിയാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യ. 1984ലായിരുന്നു നടന്റെ ആദ്യ വിവാഹം. എന്നാല്‍ 2000ത്തില്‍ ഛായ ദേവിയും ശരത് കുമാറും വിവാഹമോചിതരാവുകയായിരുന്നു. തുടര്‍ന്ന് 2001ല്‍ നടി രാധികയെ ശരത്കുമാര്‍ വിവാഹം ചെയ്തു.
1986ലായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്ര മേനോനും രേവതിയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2013ല്‍ ഇരുവരും വിവാഹമോചിതരായി.
പ്രണയം, വിവാഹം...ഒടുവില്‍ വിവാഹമോചനം; വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം വേര്‍പിരിഞ്ഞ താരങ്ങള്‍-രേവതി - സുരേഷ് ചന്ദ്ര മേനോന്‍/top-listing/from-arvind-swamy-gayathri-ramamurthy-to-revathi--suresh-chandra-menon-6-famous-kollywood-celebrities-divorced-after-decades-of-togetherness-4-1511.html#രേവതി-സുരേഷ്-ചന്ദ്ര-മേനോന്‍
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.