ലോകം മുഴുവന്‍ തരംഗം തീര്‍ത്ത സംഗീത ബാന്‍ഡുകളിലൊന്നായിരുന്നു ബിടിഎസ്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ബിടിഎസ് നീണ്ട ഇടവേള പ്രഖ്യാപിച്ചത്. ബാന്‍ഡിനു പകരം വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിനുവേണ്ടിയായിരുന്നു അത്തരമൊരു ഇടവേള ബാന്‍ഡ് എടുത്തത്. ബിടിഎസ് പോലെ പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ പാതിയില്‍ തകര്‍ന്നടിഞ്ഞ 5 മ്യൂസിക് ബാന്‍ഡുകളിതാ.