വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഷോയാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലിലും വര്‍ഷങ്ങളായി സജീവമായിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാത പോയ പല താരങ്ങളും സ്റ്റാര്‍ മാജിക് എന്ന ഒരൊറ്റ ഷോയിലൂടെയാണ് ഇന്ന് അറിയപ്പെടുന്നത്. അനുമോളും ശ്രീവിദ്യയും ലക്ഷ്മി നക്ഷത്രയുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയതും സ്റ്റാര്‍ മാജിക്കിലൂടെയാണ്. ഇവരെപ്പോലെ സ്റ്റാര്‍ മാജിക് എന്ന ഒരൊറ്റ ഷോയിലൂടെ മിനിസ്ക്രീനില്‍ വൈറലായ താരങ്ങളിതാ