X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

பீஸ்ட், ஸ்டார் முதல் கபாலி: சூப்பர் டிரைலரும், சுமார் படங்களும்... முழு லிஸ்ட் இதோ

Author: Sakthi Harinath | Updated: Friday, May 24, 2024, 02:05 PM [IST]

பீஸ்ட், ஸ்டார் முதல் கபாலி: சூப்பர் டிரைலரும், சுமார் படங்களும்... முழு லிஸ்ட் இதோ. இந்த பட்டியலில் தமிழ் சினிமா திரைப்படங்களில் சூப்பரான டிரைலர் வெளியிட்டு ரசிகர்கள் மத்தியில் எதிர்பார்ப்பை அதிகரித்து இறுதியில் திரைப்படத்தில் சொதப்பி சுமார் படமாக விமர்சனம் பெற்ற தமிழ் படங்களின் முழு லிஸ்ட் இங்கு உள்ளது. இந்த பட்டியலில் சில முக்கிய படங்கள் மட்டுமே உள்ளது, இதில் கபாலி, கோப்ரா, அஞ்சான், விவேகம் என பல படங்கள் உள்ளது.

Share:
cover image
Video Thumbnail

பீஸ்ட் - பீஸ்ட்

പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ സി.എസ് സുധീഷ് സംവിധാനം ചെയ്ത ചിത്രമാണ് മാനസം.ദിലീപ്,ശ്രീവിദ്യ,കാവേരി,ബിജു മേനോന്‍,നെടുമുടി വേണു,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്,കെ.എസ്...

കൂടുതല്‍ കാണാം
Video Thumbnail

கோப்ரா - கோப்ரா

പി കണ്ണന്‍കുട്ടിയുടെ ഒടിയന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം ഹരി നായര്‍.2013ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയാരു പ്രൊജക്ട് ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍...

കൂടുതല്‍ കാണാം
Video Thumbnail

கபாலி - கபாலி

വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സുഖമോ ദേവി'. ശങ്കർ, മോഹൻലാൽ, ഉർവ്വശി, ഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വേണുനാഗവള്ളി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു. ഒ എൻ വി...

കൂടുതല്‍ കാണാം
Video Thumbnail

அன்பானவன் அசாராதவன் அடங்காதவன் - அன்பானவன் அசாராதவன் அடங்காதவன்

ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ഒരു പുരാണകഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് പ്രശസ്തസംവിധായകന്‍ ഹരിഹരന്‍. സ്യമന്തകം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും കൃഷ്ണന്‍റെ വേഷത്തില്‍ എത്തുക.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം...

കൂടുതല്‍ കാണാം

Video Thumbnail

அஞ்சான் - அஞ்சான்

സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ഹാസ്യ ചിത്രമാണ് 'ഭാസ്‌കര്‍ ദി റാസ്‌കല്‍'. നയൻതാരയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഇഷ തൽവാർ, ഹരിശ്രീ അശോകൻ, മാസ്റ്റർ സനൂപ്, ജനാർദ്ദനൻ, ജെ ഡി ചക്രവർത്തി തുടങ്ങിയവർ മാറ്റ് വേഷങ്ങൾ ചെയ്യുന്നു.       

കൂടുതല്‍ കാണാം
Video Thumbnail

விவேகம் - விவேகம்

തോമസ്‌ സെബാസ്റ്റ്യന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, റോജ ശെല്‍വമണി, ഗായത്രി സുരേഷ്, ജോയ് മാത്യു, നീരജ് മാധവ്, മുത്തുമണി സോമസുന്ദരന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് ജമ്‌നാ പ്യാരി. വാസൂട്ടന്‍ (കുഞ്ചാക്കോ ബോബൻ) വടക്കാഞ്ചേരി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷാ...

കൂടുതല്‍ കാണാം
Video Thumbnail

அண்ணாத்த - அண்ணாத்த

പൃഥ്വിരാജിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു സപ്തമ.ശ്രീ. തസ്കരാ:. ഒരേ ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഏഴ് കള്ളന്മാരുടെ കഥയാണു ചിത്രം പറയുന്നത്. ആസിഫ് അലി, നെടുമുടി വേണു,റീനു മാത്യൂസ്,സനൂഷ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

കൂടുതല്‍ കാണാം
Video Thumbnail

அயலான் - அயலான்

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മന്‍മോഹന്‍ സിങ്ങ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് അദ്ധേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ...

കൂടുതല്‍ കാണാം

Video Thumbnail

நானே வருவேன் - நானே வருவேன்

തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് നാല്‍പത്തിയൊന്ന്. ബിജു മേനോനും നിമിഷ സജയനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്. സംസ്ഥാന പുരസ്‌കാര...

കൂടുതല്‍ കാണാം
Video Thumbnail

என்.ஜி.கே - என்.ஜி.கே

എം പദ്മകുമാറും, തിരക്കഥകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സാധാരണക്കാരിയായ ലതിക എന്ന സെയില്‍സ് ഗേളായിട്ടാണ് റിമ...

കൂടുതല്‍ കാണാം
Video Thumbnail

ஸ்டார் - ஸ்டார்

ശ്രീനിവാസന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. സംഗീത, തിലകന്‍,ഇന്നസെന്റ്,നെടുമുടി വേണു,മാമുക്കോയ,സിദ്ദിഖ്, സുധീഷ് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉത്തരവാദിത്വബോധമില്ലാത്ത ഒരു...

കൂടുതല്‍ കാണാം
Video Thumbnail

சூப்பர் டீலக்ஸ் - சூப்பர் டீலக்ஸ்

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാംഗല്യം തന്തുനാനേന. പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ...

കൂടുതല്‍ കാണാം

Video Thumbnail

பொன்னியின் செல்வன் 2 - பொன்னியின் செல்வன் 2

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വണ്ടിപെരിയാർ,...

കൂടുതല്‍ കാണാം
Video Thumbnail

ஐ - ஐ

അക്കു അക്ബര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'മത്തായി കുഴപ്പക്കാരനല്ല'. ചെറുപ്പക്കാരായ ദമ്പതിമാരുടെ ജീവിത പ്രശ്നങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, കുയിലി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവര്‍...

കൂടുതല്‍ കാണാം
Video Thumbnail

காத்துவாக்குல ரெண்டு காதல் - காத்துவாக்குல ரெண்டு காதல்

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+