Celebs » Adv. Sangeeth Louis » Biography
ജീവചരിത്രം
ചലച്ചിത്രസംവിധായകനും അഭിനേതാവുമാണ് സംഗീത് ലൂയിസ്. 2015ല്‍  ആശംസകളോടെ അന്ന എന്ന ചിത്രം സംവിധാനം ചെയ്തു. 2015ല്‍  ഇലഞ്ഞിക്കാവ് എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തില്‍  അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2017ല്‍  താജ് ബാബു സംവിധാനം ചെയ്ത കങ്കാരു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam