Celebs»Akshay Khanna»Biography

    അക്ഷയ് ഖന്ന ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് അക്ഷയ് ഖന്ന.1997ല്‍ പുറത്തിറങ്ങിയ ഹിമാലയ് ആണ് അഭിനയിച്ച ആദ്യ ചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ബോളിവുഡിലെ തന്നെ പ്രശസ്ത നടനായ വിനോദ് ഖന്നയുടെ ഇളയ മകനാണ് അക്ഷയ്. തന്നെ മൂത്ത സഹോദരനായ രാഹുൽ ഖന്നയും ഒരു നടനാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X