Celebs»Anand Shankar»Biography

    ആനന്ദ് ശങ്കര്‍ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ആനന്ദ് ശങ്കര്‍. 2014ല്‍ പുറത്തിറങ്ങിയ അരിമ നമ്പിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2016ല്‍ ഇരു മുഖന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.അതേ വര്‍ഷം തന്നെ നോട്ട എന്ന ചിത്രം സംവിധാനം ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X