Celebs»Anandhi»Biography

    ആനന്ദി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയാണ് ആനന്ദി.തമിഴ്,തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം.2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ബസ് സ്റ്റോപ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.തുടര്‍ന്ന് നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു.ചാണ്ടി വീരന്‍,എനക്കു ഇന്നൊരു പേര്‍ ഇരുക്ക്,ടൈറ്റാനിക് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X