ദേവി ശ്രി പ്രസാദ്
Born on 02 Aug 1979 (Age 45) Vedurupaka, East Godavari Dist, Andhra Pradesh
ദേവി ശ്രി പ്രസാദ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് ദേവി ശ്രീ പ്രസാദ്. 1999 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ദേവി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. തമിഴിനു പുറമെ ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.