Celebs»Evelyn Sharma»Biography

    എവ്‌ലിന്‍ ശര്‍മ ജീവചരിത്രം

    നൗത്താങ്കി സാല,യെ ജഹാനി ഹയ് ദീവാനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് എവ്‌ലിന്‍ ശര്‍മ്മ.മോഡലും ജര്‍മന്‍ നടിയുമായ എവ്‌ലിന്‍ 2006ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ടേണ്‍ ലെഫ്റ്റാണ് ആദ്യ ചിത്രം.ഫ്രം സിഡ്‌നേ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X