Celebs»Gajala»Biography

    ഗജാല ജീവചരിത്രം

    ചലച്ചിത്ര അഭിനേത്രിയാണ് ഗജാല.1985 മഎയ് 19ന് ജനിച്ചു.2001മതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.തമിഴ്, കന്നട, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2007ല്‍  ജയസൂര്യ സംവിധാനം ചെയ്ത സ്പീഡ് ട്രാക്ക് എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു.ദിലീപ്, റിയാസ് ഖാന്‍, മധു വാര്യര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X