Celebs»Jackie Chan»Biography

    ജാക്കിജാന്‍ ജീവചരിത്രം

    കുങ്ഫുവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആക്ഷന്‍ ഹീറോയാണ് ജാക്കി ചാന്‍. ആക്ഷന്‍-കോമഡി ചിത്രങ്ങളിലൂടെയാണ് അദ്ധേഹം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1973ല്‍ ബ്രൂസിലിക്ക് ഹോളിവുഡില്‍ ഇടം നേടിക്കൊടുത്ത എന്റര്‍ ദ ഡ്രാഗണിലെ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കി ചാന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീടാണ് സിനിമകളില്‍ സംഘട്ടനം  നിര്‍വ്വഹിക്കാന്‍ ആരംഭിച്ചത്.പിന്നീട് ലോകത്ത് ഏറ്റവും പ്രതിഫംല പറ്റുന്ന രണ്ടാമത്തെ താരത്തിലേക്ക് ജാക്കി ചാന്‍ ഉയര്‍ന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X