X
ജൂഹി ചാവ്‌ല
Actress

ജൂഹി ചാവ്‌ല ജീവചരിത്രം

ബോളിവുഡ് ചലച്ചിത്രനടിയും ചലച്ചിത്രനിര്‍മ്മാതാവും ടി വി അവതാരകയുമാണ് ജൂഹി ചാവ്‌ല. 1967 നവംബര്‍ 13ന് ജനനം.1984ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി ആയിരുന്നു.മത്സരത്തിനുശേഷം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.നിരവധി വിജയചിത്രങ്ങളില്‍ നായികയായിരുന്നു.2000ത്തിനുശേഷം ഏകദേശം 70 ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും തന്റെ സ്വന്തം ഭാഷയായ പഞ്ചാബി സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.ഇതിനുപുറമെ ചലച്ചിത്രനിര്‍മ്മാണവും ടെലിവിഷന്‍ അവതരണവും ചെയ്യ്തിട്ടുണ്ട്.1998ല്‍ പ്രദര്‍ശനത്തിനെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.



താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+