11 Feb, 1941 | Darjeeling
Music Director
പ്രശസ്ത സംഗീത സംവിധായകനാണ് ലൂയിസ് ബാങ്ക്‌സ്. സരസ്വതി, ജോർജ് ബാങ്ക്സ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. അച്ഛൻ ഒരു ട്രംപറ്റ് വായനകാരൻ ആയിരുന്നു. ഡാർജിലിങ്ങിലെ സ്കൂളിലും കോളേജിലും പഠിച്ച ഇദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഗിറ്റാർ, ട്രംപറ്റ്, പിയാനോ എന്നിവ പഠിച്ചുതുടങ്ങി. കോളേജ് കഴിഞ്ഞ ഉടൻ കാട്മണ്ടു വിലേക്ക് പോയ ഇദ്ദേഹം അവിടെ വച്ച് ജാസ് സംഗീതം മനസ്സിലാക്കി.പിന്നീട് വെതർ റിപ്പോർട്ട് എന്ന ബാൻഡിൽ കുറച്ചുകാലം വായിച്ചു. തുടർന്നു കൽക്കട്ട യിലേക്ക് താമസം മാറി.പ്രശസ്ത ഹിന്ദി സംഗീത സംവിധായകനായ ആർ.ഡി.ബർമൻ ൻറെ കൂടയൂം, മുംബൈ ലെ ഹോട്ടലുകളിലും ജാസ് യാത്ര കളിലും വായിക്കുകവഴി ഇദ്ദേഹം ജാസ് സംഗീതവും രാഗങ്ങളും തമ്മിൽ യോജിപ്പിച്ചു പ്രചരിപ്പിക്കുവാനും തുടങ്ങി. പ്രശസ്ത സിത്താർ വിദ്വാനായ രവി ശങ്കർ നൊപ്പം വായിക്കുബോഴാണു ഇൻഡോ ജാസ് ഫുഷൻ ആരംഭിച്ചത്. ദൂരദർശൻനു വേണ്ടി പല രാജ്യസ്നേഹ പാട്ടുകൾചെയ്തിട്ടുണ്ട്. തുടരന് ശങ്കർ മഹാദേവൻ, ശിവമണി, കാൾ പീട്ടെര്സ് എന്നിവരോറൊപ്പം സിൽക്ക് എന്ന ബാണ്ടും തുടങ്ങി. റഷ്യ ക്കാരിയായ ലോരേനെ ആണ് സഹധർമ്മിണി. മകൻ ജിനോ ബാനക്സ് ഒരു പ്രശസ്ത ഡ്രമ്മർ ആണ്. 2008 ലെ മൈൽസ് ഫ്രം ഇന്ത്യ എന്ന ആൽബത്തിനോടനുബന്ധിച്ച് കീ ബോര്ടിസ്റ്റ് എന്ന നിലയിൽ ഗ്രാമി അവാർഡ്നും ശുപാർശ ചെയ്യപ്പെട്ടു
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വി കെ പ്രകാശ് | 18 Jan 2019 |
| പേര് | ലൂയിസ് ബാങ്ക്‌സ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Feb 1941 |
| പ്രായം | 85 |
| ജനിച്ച സ്ഥലം | Darjeeling |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലൂയിസ് ബാങ്ക്‌സ് ആസ്തി |
|
| ആസ്തി | |
The age of ലൂയിസ് ബാങ്ക്‌സ് in the 2026 was 85.
The ലൂയിസ് ബാങ്ക്‌സ്'s was born in Darjeeling.
The DOB for ലൂയിസ് ബാങ്ക്‌സ് was 11 Feb 1941.
The most recent movies for ലൂയിസ് ബാങ്ക്‌സ് is പ്രാണ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.