X
എന്‍ ലിംഗുസാമി
Director

എന്‍ ലിംഗുസാമി ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് എന്‍ ലിംഗുസാമി.2001ല്‍ പുറത്തിറങ്ങിയ ആനന്ദം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2002ല്‍ റണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ജി,സണ്ടക്കോഴി,ഭീമ,വേട്ട,സണ്ടക്കോഴി 2 തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+