01 Jan, 1951 | Murud-Janjira, Raigad,Maharashtra, India
Actor
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ് നാനാ പടേക്കർ.പെയിൻററായ ദങ്കാർ പാട്ടേക്കറുടെയും സംഗണ പാട്ടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിൽ ജനിച്ചു. Sir J. J. institute of Applied Artsൽ നിന്ന് ബിരുദം നേടിയ പാട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പാട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്.ധാരാളം പ്രശസ്തരായ സംവിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്.നീലകാന്തി പാട്ടേക്കറെയാണ് നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് മൽഹർ പാട്ടേക്കർ.1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു. പുരസ്‌ക്കാരങ്ങള്‍ 1990: മികച്ച സഹനടനുള്ള ഫിലിഫെയർ അവാർഡ് 1990: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് 1992: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ് 1995: മികച്ച നടനുള്ള ഫിലിഫെയർ അവാർഡ് 1995: മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് 1995: മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് 1997: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് 2004: മികച്ച നടനുള്ള BFJA അവാർഡ് (അബ് തക് ചപ്പൻ) 2006: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ് 2006: മികച്ച വില്ലനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിംഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ
| പേര് | നാനാ പടെക്കർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Jan 1951 |
| പ്രായം | 75 |
| ജനിച്ച സ്ഥലം | Murud-Janjira, Raigad,Maharashtra, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നാനാ പടെക്കർ ആസ്തി |
|
| ആസ്തി | |
The age of നാനാ പടെക്കർ in the 2026 was 75.
The നാനാ പടെക്കർ's was born in Murud-Janjira, Raigad,Maharashtra, India.
The DOB for നാനാ പടെക്കർ was 01 Jan 1951.
The most recent movies for നാനാ പടെക്കർ is കാല-തമിഴ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.