Celebs»Paresh Rawal»Biography

    പരേഷ് റാവല്‍ ജീവചരിത്രം

    ഹിന്ദി ബോളിവുഡ് രം‌ഗത്തെപ്രമുഖ നടനാണ് പരേഷ് റാവൽ  ഇദ്ദേഹത്തിന്റെ ജന്മ നാട് ഗുജറാത്തിലാണ്.1984 ലാണ് ഇദ്ദേഹം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1980-90 കാലഘട്ടത്തിൽ വില്ലൻ റോളുകളും പിന്നീട് 2000 ത്തിനു ശേഷം ഹാസ്യ വേഷങ്ങളുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X