02 Sep, 1968 | Bapatla, Andhra Pradesh, India
പ്രശസ്ത തെലുങ്ക് നടനും സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പവന്‍ കല്യാണ്‍. 1996-ൽ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. 1998-ൽ അദ്ദേഹം അഭിനയിച്ച തോളി പ്രേമം എന്ന ചിത്രത്തിന് ആ വര്‍ഷത്തെ തെലുങ്കിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമായി. ഫോർബ്‌സിന്റെ ഇന്ത്യയിലെ മികച്ച 100 സെലിബ്രിറ്റികളുടെ പട്ടികയിൽ 2013-ൽ 26-ാം സ്ഥാനത്തും 2017-ൽ 69-ാം സ്ഥാനത്തും 2018-ൽ 24-ാം സ്ഥാനത്തുമായിരുന്നു പവന്‍ കല്യാണ്‍. 2008ല്‍ സഹോദരന്‍ ചിരഞ്ജീവി സ്ഥാപിച്ച പ്രജാ രാജ്യം പാര്‍ട്ടിയുടെ യൂത്ത് വിംഗ് പ്രസിഡന്റായികൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു. പിന്നീട് കോണ്‍ഗ്രസുമായി പ്രജാ രാജ്യം പാര്‍ട്ടി ലയിച്ചപ്പോള്‍ പവന്‍ പാര്‍ട്ടി വിട്ടു. തുടര്‍ന്ന് 2014ല്‍ ജന സേന പാര്‍ട്ടി രൂപീകരിച്ചു.
| പേര് | പവന്‍ കല്യാണ്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Sep 1968 |
| പ്രായം | 58 |
| ജനിച്ച സ്ഥലം | Bapatla, Andhra Pradesh, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പവന്‍ കല്യാണ്‍ ആസ്തി |
|
| ആസ്തി | |
The age of പവന്‍ കല്യാണ്‍ in the 2026 was 58.
The പവന്‍ കല്യാണ്‍'s was born in Bapatla, Andhra Pradesh, India.
The DOB for പവന്‍ കല്യാണ്‍ was 02 Sep 1968.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.