Celebs»Sibiraj»Biography

    സിബിരാജ് ജീവചരിത്രം

    തമിഴ് ചലച്ചിത്ര അഭിനേതാവാണ് സിബി രാജ്. 1982 ഒക്ടോബര്‍ 6ന് ചെന്നൈയില്‍ ജനിച്ചു. പ്രശസ്ത ചലച്ചിത്രതാരം സത്യരാജിന്റെ മകനാണ്. 2003ല്‍ പ്രദര്‍ശനത്തിനെത്തിയ സ്റ്റുഡന്റ് നമ്പര്‍ 1 എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വെട്രിവേല്‍ ശക്തിവേല്‍, കോവയ് ബ്രദേഴ്‌സ്, ലീ, നാണയം, പോക്കിരി രാജ, സത്യ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X