ത്രിവിക്രം ശ്രീനിവാസ്
Born on
ത്രിവിക്രം ശ്രീനിവാസ് ജീവചരിത്രം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രസംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്. 1999ല്‍ 'സ്വയംവരം' എന്ന ചിത്രം സംവിധാനം ചെയ്തു.അതേ വര്‍ഷം തന്നെ 'സമുദ്രം' എന്ന ചിത്രവും സംവിധാനം ചെയ്തു. നിന്നെ പ്രേമിഷ്ട, ഒകെ രാജു ഓകെ റാണി, മല്ലീസ്വരി, ജൂലായ്, അഞ്ജാതാവാസി എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.2007ല്‍ സംവിധാനം ചെയ്ത 'ദി ടാര്‍ഗറ്റ്' എന്ന ചിത്രം മലയാളത്തിലേക്ക് മെഴിമാറ്റം ചെയ്യ്തിരുന്നു.മഹേഷ് ബാബു, പ്രകാശ് രാജ്, നാസര്‍, തൃഷ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.എബി ക്രിയേഷന്‍സിന്റഎ ബാനറില്‍ ടോണി വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിച്ചത്.
2015ല്‍ സംവിധാനം ചെയ്ത 'സണ്‍ ഓഫ് സ്ത്യമൂര്ത്തി' എന്ന ചിത്രവും മലയാളത്തില്‍ മെഴിമാറ്റം ചെയ്യ്തിരുന്നു.അല്ലു അര്ജ്ജുന്, ഉപേന്ദ്ര, സാമന്ത, നിത്യ മേനോന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിച്ചത്.ഷാജി ഉദയന്കുളങ്ങരയാണ് ചിത്രത്തിന്റെ മലയാളം സംഭാഷണങ്ങള്‍ രചിച്ചത്. പരസ്യരംഗത്തും ഒരുപോലെ സജീവമാണ്.പെപ്സി, സെല്‍ക്കോണ്‍ മൊബൈല്‍, സന്തൂര്‍ സോപ്പ് എന്നിവയുടെ പരസ്യങ്ങള്‍ ചെയ്തത് ഇദ്ധേഹമാണ്.