വിശാല്‍-ശേഖര്‍ ജീവചരിത്രം

  ബോളിവുഡിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായക കൂട്ടുകെട്ടാണ് വിശാല്‍-ശേഖര്‍.2003ല്‍ പുറത്തിറങ്ങിയ ജങ്കാര്‍ ബീറ്റ്‌സ് ആണ് സംഗീതം നിര്‍വ്വഹിച്ച ആദ്യ ചിത്രം.തുടര്‍ന്ന് റാ വണ്‍,ദോസ്താന,ഓം ശാന്തി ഓം,സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X