»   » ക്ലബ്ബില്‍ തുണിയുരിഞ്ഞ് മിലേയുടെ വികൃതി

ക്ലബ്ബില്‍ തുണിയുരിഞ്ഞ് മിലേയുടെ വികൃതി

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ഹോളിവുഡ് താരങ്ങള്‍ കാട്ടിക്കൂട്ടാത്ത കാര്യങ്ങളില്ല. തുണിയഴിയ്ക്കലും സ്വന്തം കിടപ്പറ ദൃശ്യം പകര്‍ത്തുലും പോലുള്ള കാര്യങ്ങളെയാണ് മിക്ക താരങ്ങളും കൂട്ടുപിടിക്കുന്നത്.

ഇക്കാര്യത്തില്‍ ഹോളിവുഡിന്റെ പുതിയ വാഗ്ദാനമാണ് മിലെ സൈറസ് എന്ന ടീനേജ് താരം. ഈ ടീനേജില്‍ത്തന്നെ താരം ഒട്ടേറെ വിവാദങ്ങളില്‍ വന്നുപെട്ടു, ഇതിന് പിന്നാലെയിതാ പുതിയൊരു വാര്‍ത്ത.

ഒരു പ്രമോഷണല്‍ ട്രി്പ്പിനായി ബ്രിട്ടനിലെത്തിയ താരം സ്വന്തം അടിവസ്ത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു.

ഫാമിലി ടിവി ഷോയില്‍ ഒരു നര്‍ത്തകിയെ ആഗാധമായി ചുംബിച്ചുവെന്ന വാര്‍ത്ത പരന്നതിന് പിന്നാലെയാണ് മിലെ ലണ്ടനിലെ പ്രശസ്തമായ ജിഎവി നിശാക്ലബ്ബില്‍ വച്ച് തന്റെ അടിവസ്ത്രങ്ങള്‍ കാണിച്ചത്.

വളരെ ഇറുകിയ ഒരു കറുത്ത വസ്ത്രമായിരുന്നുവത്രേ മിലേ ധരിച്ചത്. ഇതിന് മുകളില്‍ ഒരു ജാക്കറ്റും ധരിച്ചിരുന്നു. പരിപാടിയ്ക്കിടെ പൊടുന്നനെ മിലേ തന്റെ വസ്ത്രം അഴിച്ചുമാറ്റി, ഉള്ളിലുണ്ടായിരുന്ന അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു.

മുകളിലും താഴേയുമുള്ള അടിവസ്ത്രങ്ങളും ശരീരഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരുന്നു മിലേയുടെ പ്രകടനം. വളരെ വശ്യമായ നൃത്തത്തിനിടയിലായിരുന്നു മിലേയുടെ വികൃതി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam