ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍
കെ ടി മുഹമ്മദ് തിരക്കഥ, സംഭാഷണം എന്നിവ എഴുതി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍. മധു, മമ്മൂട്ടി, ലക്ഷ്മി, സത്യകല, തിലകന്‍,രതീഷ്, ശങ്കരാടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയങ്കം മുരളിയുടെ വരികള്‍ക്ക് ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ജിയോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ ജി ജോണ്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications