അനാന്‍ (2020)
Release date
2020
genre
അനാന്‍ കഥ/ സംഭവവിവരണം
ഇന്ദ്രന്‍സ്,മണികണ്ഠന് ആചാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അനാന്‍. പ്രവീണ്‍ റാണയാണ് ചിത്രത്തിന്റെ സംവിധായകന്.സമൂഹ നന്മയ്ക്കുവേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങുന്ന അനാന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ റാണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie അനാന്‍ with us? Please send it to us ([email protected]).