ഛോട്ടാ മുംബൈ
രാജമണിക്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'ഛോട്ടാ മുംബൈ'. മോഹൻലാൽ പ്രധാന കഥാപാത്രമായ വാസ്കോയെ (തല) അവതരിപ്പിച്ച ചിത്രത്തിൽ ഭാവന, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, സായികുമാർ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഇതിലെ ഗാനങ്ങൾക്ക് രാഹുൽ രാജ് ആണ് ഈണം പകർന്നിരിക്കുന്നത്. മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് വിതരണം ചെയ്തിരിക്കുന്നു.
ഛോട്ടാ മുംബൈ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഛോട്ടാ മുംബൈ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications