കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കഥ/ സംഭവവിവരണം

    രഞ്ജിത്ത് കഥ എഴുതി കമൽ സംവിധാനം ചെയ്ത്‌ 1997-ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്'. ജയറാം, മഞ്ജു വാര്യർ, ബാലചന്ദ്ര മേനോൻ, ബിജു മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് വിദ്യാസാഗറാണ്. "പിന്നെയും പിന്നെയും ആരോ കിനാവിന്റെ" എന്നു തുടങ്ങുന്ന സുപ്പർ ഹിറ്റ് ഗാനം ഈ ചിത്രത്തിലേതാണ്‌.
     
     
     
     
     
     
     
     
     
     
    **Note:Hey! Would you like to share the story of the movie കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X