വണ്‍ ടു ത്രീ കഥ
വികെ പ്രകാശ് ഉള്‍പ്പടെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവൃത്തിച്ച സജിമോനാണ് വണ്‍ ടു ത്രീ സംവിധാനം ചെയ്യുന്നത്.ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നേരത്തെ തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, പോത്തന്‍ വാവ, ചട്ടമ്പിനാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം.വണ്‍ ടു ത്രിയില്‍ ഗെറ്റപ്പിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യമുള്ള മൂന്ന് വ്യത്യസ്തവും രസകരവുമായ കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
** Note : Hello! Would you like to share the storyline of the movie വണ്‍ ടു ത്രീ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications