X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2023: விஜய், அஜித்திற்கு பிறகு தமிழ் சினிமாவின் அடுத்தகட்ட 10 இளம் நடிகர்கள்

Author: Sakthi Harinath | Updated: Thursday, June 15, 2023, 04:08 PM [IST]

தமிழ் சினிமாவில் ரஜினி, கமல், விஜய், அஜித்திற்கு பிறகு ரசிகர்கள் மத்தியில் வரவேற்பு பெற்று வரும் இளம் நடிகர்களின் பட்டியல் இங்கு உள்ளன. இந்த பட்டியலில் சிவகார்த்திகேயன், தனுஷ், கவின், விஜய் சேதுபதி என பல நடிகர்களின் லிஸ்ட் உள்ளது. தமிழ் திரையுலகில் அடுத்தகட்ட நடிகர்கள் என ரசிகர்களுக்கு எதிர்பார்க்கப்படும் நடிகர்கள் மட்டுமே இங்கு உள்ளனர். முழு விவரங்கள் இதோ.

Share:
cover image
தனுஷ்
1

തമിഴ് സിനിമയിലെ പ്രശസ്തനായ നടനാണ് വിജയകുമാര്‍.തഞ്ചാവൂര്‍ ജില്ലയിലാണ് ജനനം.  രാഷ്ട്രീയത്തിലും പ്രശസ്തനായ വ്യക്തിയാണ്.1973 മുതല്‍ തമിഴ് ചിത്രങ്ങളിലെ സജ്ജീവ സാനിദ്ധ്യമാണ്. തമിഴിനു പുറമെ ഹിന്ദി, മലയാളം, തെലുങ്കു ഭാഷകളില്‍  അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും നിറ സനിദ്ധ്യമായിരുന്നു.1961 പുറത്തിറങ്ങിയ ശ്രി വല്ലി എന്ന ചിത്രത്തിലൂടെയാണ് ... കൂടുതല്‍ കാണാം


சிலம்பரசன்
2

മോഹന്‍ലാല്‍ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന വില്ലന്‍ മുണ്ടക്കല്‍ ശേഖരനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയന്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി നെപ്പോളിയനെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ദേവാസുരത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നാല് ഭാഷകളിലായി ... കൂടുതല്‍ കാണാം

சிவகார்த்திகேயன்
3

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സിന്ധു മേനോൻ. 17 ജുൺ 1985-ൽ ജനിച്ചു.ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാള, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണ്ണാടകയിലാണ് സിന്ധു ജനിച്ചത്.ചെറുപ്പത്തില്‍ തന്നെ ഭരതനാട്യം പഠിച്ച് തുടങ്ങി. ... കൂടുതല്‍ കാണാം


விஜய் சேதுபதி
5

മലയാള ചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ അഭിനേതാവാണ് ശങ്കരാടി. ചന്ദ്രശേഖരമേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്.വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി 1924ല്‍ ജനനം.എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ ... കൂടുതല്‍ കാണാം


விஜய் ஆண்டனி
6

മലയാള ചലച്ചിത്ര നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ... കൂടുതല്‍ കാണാം

அருண் விஜய்
7

ചലച്ചിത്ര സംവിധായകനാണ് ജിനു ജി ഡാനിയല്‍. 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ റാസ്പുടിന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, വന്ദന മേനോന്‍, അര്‍ച്ചന ഗുപ്ത എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍. ... കൂടുതല്‍ കാണാം


ஜெயம் ரவி
8

മലയാള ചലച്ചിത്ര നടനാണ് മോഹന്‍ ജോസ്. പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകനാണ്. മലയാളത്തില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്, പിന്നീട് മെയില്‍ കഥാപാത്രങ്ങളും കോമഡി റോളുകളും ചെയ്യാന്‍ ആരംഭിച്ചു. മുംബൈയില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു ഇദ്ദേഹം. ... കൂടുതല്‍ കാണാം

ஹரிஷ் கல்யான்
9

മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലാഷ് (2007), സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009), അൻവർ (2010), കാസനോവ (2012) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. ... കൂടുതല്‍ കാണാം


கவின்
10

ചലച്ചിത്ര-സീരിയല്‍ സംവിധായകനാണ് കണ്ണന്‍ താമരക്കുളം.2015ല്‍ പ്രദര്‍ശനത്തിനെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്.2016ല്‍ ആടുപിലിയാട്ടം എന്ന ചിത്രം ... കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+