19 Apr, 2026 | Kochi
Actor
മലയാള ചലച്ചിത്ര നടനാണ് മോഹന്‍ ജോസ്. പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകനാണ്. മലയാളത്തില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്, പിന്നീട് മെയില്‍ കഥാപാത്രങ്ങളും കോമഡി റോളുകളും ചെയ്യാന്‍ ആരംഭിച്ചു. മുംബൈയില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു ഇദ്ദേഹം. 1980 ല്‍ ചാമരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂ ദില്ലി, നായര്‍ സാബ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബി ഉണ്ണികൃഷ്ണൻ | 18 Feb 2022 | |
| രമേഷ് പിഷാരടി | 27 Sep 2019 | |
| റാഫി | 12 Apr 2014 | |
| പ്രമോദ് | 2005 |
| പേര് | മോഹൻ ജോസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മോഹൻ ജോസ് ആസ്തി |
|
| ആസ്തി | |
The age of മോഹൻ ജോസ് in the 2026 was NA.
The മോഹൻ ജോസ്'s was born in Kochi.
The most recent movies for മോഹൻ ജോസ് is ആറാട്ട്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.