X
മലയാളം » സിനിമകള്‍ » ഗാനഗന്ധര്‍വ്വന്‍
ഗാനഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍

Comedy | 27 Sep 2019 | 2 Mins
Malayalam

2.5 /5 Users

3 /5 Filmibeat

ഗാനഗന്ധര്‍വ്വന്‍ കഥ

പഞ്ചവര്‍ണ്ണതത്തയ്ക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധര്‍വന്‍.മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളര്‍ത്തിയ മുടിയുമായാണ് മമ്മൂട്ടി എത്തുന്നത്.കൂടാതെ ചിത്രത്തിൽ മൂന്ന് ഗെറ്പ്പുകളിലാണ് സൂപ്പർ താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​ ,​ ​റാ​ഫി,​ ​ജോ​ണി​ ​ആ​ന്റ​ണി​ ​തു​ട​ങ്ങി​യ​വരാണ് മറ്റ് പ്രധാന താരങ്ങൾ .​പു​തു​മു​ഖ​ങ്ങ​ളാ​യ​ ​വ​ന്ദി​താ​ ​മ​നോ​ഹ​ര​നും​ ​അ​തു​ല്യ​യു​മാ​ണ് ​നാ​യി​ക​മാ​ർ.ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Read More

ഗാനഗന്ധര്‍വ്വന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗാനഗന്ധര്‍വ്വന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രമേഷ് പിഷാരടി
ഛായാഗ്രഹണം NA
സംപാദക ലിജോ പോള്‍
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ രമേശ്, ശങ്കര്‍ രാജ് ആര്‍, ശ്രീലക്ഷ്മി ആര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗാനഗന്ധര്‍വ്വന്‍ വാർത്തകൾ

ഗാനഗന്ധര്‍വ്വന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗാനഗന്ധര്‍വ്വന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+