Malayalam»Movies»Ring Master
    റിംഗ് മാസ്റ്റർ

    റിംഗ് മാസ്റ്റർ

    U | Comedy
    Release Date : 12 Apr 2014
    Director : റാഫി
    3/5
    Critics Rating
    Audience Review
    ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത ചിത്രമാണ് റിംഗ് മാസ്റ്റര്‍. ഹണി റോസ്, കീർത്തി സുരേഷ് എന്നിവരാണ് നായികമാർ. പ്രിൻസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌. റിംഗ് മാസ്റ്റർ ആയ പ്രിൻസിന്റെ ജീവിതത്തിൽ ഡയാന എന്ന നായ കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയ്ക്ക് ആധാരം.  ഇതിൽ പട്ടിയുടെ പേരും നായികയുടെ (ഹണി റോസ്) പേരും ഡയാന എന്നാണ്. നർമം ഉൾക്കൊണ്ടാണ്‌ ചിത്രത്തിന്റെ ഓരോ സീനും കടന്നു പോകുന്നത്.

    • റാഫി
      Director
    • വൈശാഖ് രാജൻ
      Producer
    • ഗോപി സുന്ദർ
      Music Director/Singer
    • രാജീവ് നായർ
      Lyricst
    • നാദിര്‍ഷ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X