റിംഗ് മാസ്റ്റർ (2014)(U)
Release date
12 Apr 2014
genre
റിംഗ് മാസ്റ്റർ കഥ/ സംഭവവിവരണം
ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത ചിത്രമാണ് റിംഗ് മാസ്റ്റര്‍. ഹണി റോസ്, കീർത്തി സുരേഷ് എന്നിവരാണ് നായികമാർ. പ്രിൻസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. റിംഗ് മാസ്റ്റർ ആയ പ്രിൻസിന്റെ ജീവിതത്തിൽ ഡയാന എന്ന നായ കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയ്ക്ക് ആധാരം. ഇതിൽ പട്ടിയുടെ പേരും നായികയുടെ (ഹണി റോസ്) പേരും ഡയാന എന്നാണ്. നർമം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ ഓരോ സീനും കടന്നു പോകുന്നത്.
**Note:Hey! Would you like to share the story of the movie റിംഗ് മാസ്റ്റർ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത