മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു സ്ഫടികം എന്ന ചിത്രത്തിലെ ചാക്കോ മാഷ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ച ചിത്രം ബോക്‌സോഫീസ് ഹിറ്റുകളിലൊന്നും കൂടിയായിരുന്നു. തിലകന്റെ ചാക്കോ മാഷിനെപ്പോലെ മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെട്ട മറ്റു അധ്യാപക കഥാപാത്രങ്ങളിതാ.