എം എസ് മനു
Director
മലയാള ചലച്ചിത്ര സംവിധായകനാണ് എം എസ് മനു. രഹസ്യ സഞ്ചാരങ്ങള്‍, സാന്‍വിച്ച് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സാന്‍വിച്ച് എന്ന ചിത്രത്തില്‍ റിച്ച പനായ്, അനന്യ, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് എം എസ് മനു. രഹസ്യ സഞ്ചാരങ്ങള്‍, സാന്‍വിച്ച് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സാന്‍വിച്ച് എന്ന ചിത്രത്തില്‍ റിച്ച പനായ്, അനന്യ, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ രഹസ്യ സഞ്ചാരങ്ങള്‍ എന്ന ചിത്രത്തില്‍ ധനിഷ് കാര്‍ത്തിക്കാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
എം എസ് മനു അഭിപ്രായം