Celebs»M S Manu
    എം എസ് മനു

    എം എസ് മനു

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് എം എസ് മനു. രഹസ്യ സഞ്ചാരങ്ങള്‍, സാന്‍വിച്ച് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സാന്‍വിച്ച് എന്ന ചിത്രത്തില്‍ റിച്ച പനായ്, അനന്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് എം എസ് മനു. രഹസ്യ സഞ്ചാരങ്ങള്‍, സാന്‍വിച്ച് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സാന്‍വിച്ച് എന്ന ചിത്രത്തില്‍ റിച്ച പനായ്, അനന്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ രഹസ്യ സഞ്ചാരങ്ങള്‍ എന്ന ചിത്രത്തില്‍ ധനിഷ് കാര്‍ത്തിക്കാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
    Read More
    എം എസ് മനു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X