CelebsbredcrumbAngad BedibredcrumbBiography

    അങ്കദ് ബേദി ജീവചരിത്രം

    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനും മോഡലുമാണ് അങ്കദ് ബേദി.മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.പിഹ്ക്,ദി സോയ ഫാക്ടര്‍,കാര്‍ഗില്‍ ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രദാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X