X
അര്‍ബാസ് ഖാന്‍
Actor

അര്‍ബാസ് ഖാന്‍ ജീവചരിത്രം

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് അര്‍ബാസ് ഖാന്‍.1996 ദരാർ എന്ന സിനിമയിലൂടെ ആണ് അർബാസ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യകാലത്ത്‌ വില്ലനായിട്ടും സഹനടനായിട്ടുമാണ് വേഷങ്ങൾ ചെയ്തിരുന്നത്.പ്രധാന നായക വേഷങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ചില വിജയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അർബാസ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനം പ്യാർ കിയ തോ ഡർന ക്യാ (1998), ഗർവ് (2004) എന്നിവയാണ്.വില്ലൻ വേഷങ്ങളിൽ അഭിനയിച്ചത് ഖയാമത് (2003) എന്നീ സിനിമകളിലാണ്.2004 ൽ പ്രിയദർശൻ നിർമിച്ച ഹൽചൽ, 2006 ൽ നിർമിച്ച മാലാമാൽ വീക്ക്ലി എന്ന സിനിമയിലും അഭിനയിച്ചു.നടിയും മോഡലുമായ മലൈക അറോറ ഖാൻ ആണ് അർബാസിന്റെ ഭാര്യ. മകൻ അർഹാൻ.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+