04 Aug, 1967 | Poona, Maharashtra, India
Actor
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് അര്‍ബാസ് ഖാന്‍.1996 ദരാർ എന്ന സിനിമയിലൂടെ ആണ് അർബാസ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യകാലത്ത് വില്ലനായിട്ടും സഹനടനായിട്ടുമാണ് വേഷങ്ങൾ ചെയ്തിരുന്നത്.പ്രധാന നായക വേഷങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ചില വിജയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അർബാസ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനം പ്യാർ കിയ തോ ഡർന ക്യാ (1998), ഗർവ് (2004) എന്നിവയാണ്.വില്ലൻ വേഷങ്ങളിൽ അഭിനയിച്ചത് ഖയാമത് (2003) എന്നീ സിനിമകളിലാണ്.2004 ൽ പ്രിയദർശൻ നിർമിച്ച ഹൽചൽ, 2006 ൽ നിർമിച്ച മാലാമാൽ വീക്ക്ലി എന്ന സിനിമയിലും അഭിനയിച്ചു.നടിയും മോഡലുമായ മലൈക അറോറ ഖാൻ ആണ് അർബാസിന്റെ ഭാര്യ. മകൻ അർഹാൻ.
| പേര് | അര്‍ബാസ് ഖാന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Aug 1967 |
| പ്രായം | 59 |
| ജനിച്ച സ്ഥലം | Poona, Maharashtra, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അര്‍ബാസ് ഖാന്‍ ആസ്തി |
|
| ആസ്തി | |
The age of അര്‍ബാസ് ഖാന്‍ in the 2026 was 59.
The അര്‍ബാസ് ഖാന്‍'s was born in Poona, Maharashtra, India.
The DOB for അര്‍ബാസ് ഖാന്‍ was 04 Aug 1967.
The most recent movies for അര്‍ബാസ് ഖാന്‍ is ബിഗ് ബ്രദര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.