അരുണിമ അഭിരാം ഉണ്ണിത്താന്
Born on
അരുണിമ അഭിരാം ഉണ്ണിത്താന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് അരുണിമ അഭിരാം ഉണ്ണിത്താന്.അരങ്ങിലും അണിയറയിലും ഒരു കൂട്ടം പുതുമുഖങ്ങളെ അവതരിപ്പിച്ച ഹിമാലയത്തിലെ കശ്മലന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.