X
ജെനീലിയ ഡിസൂസ
Actress

ജെനീലിയ ഡിസൂസ ജീവചരിത്രം

പ്രശസ്ത ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ. 1987 ഓഗസ്ത് 5ന് മുംബൈയില്‍ ജനനം.2003ല്‍ പ്രദര്‍ശനത്തിനെത്തിയ തുജെ മേരി കസം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. റിതേഷ് ദേശ്മുഖായിരുന്നു ചിത്രത്തിലെ നായകന്‍. 2004ല്‍ വിജയിക്കൊപ്പം മസ്തി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധ ചെലുത്തിയ താരം 2007ല്‍ പ്രദര്‍ശനത്തിനെത്തിയ മേരെ ബാപ് പെഹ് ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്കു വന്നു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ജാനെ തു യാ ജാനെ എന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ഇമ്രാന്‍ ഘാനായിരുന്നു ചിത്രത്തിലെ നായകന്‍. തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, പ്രസിദ്ധ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരം റിതേഷ് മുഖാണ് ഭര്‍ത്താവ്.ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബോയ്‌സ്, ഹാപ്പി, സന്തോഷ് സുബ്രഹ്മണ്യം, ഉത്തമപുത്രന്‍, വേലായുധം എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.


താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+