Celebs»Genelia Dsouza
    ജെനീലിയ ഡിസൂസ

    ജെനീലിയ ഡിസൂസ

    Actress
    Born : 05 Aug 1987
    പ്രശസ്ത ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ. 1987 ഓഗസ്ത് 5ന് മുംബൈയില്‍ ജനനം.2003ല്‍ പ്രദര്‍ശനത്തിനെത്തിയ തുജെ മേരി കസം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. റിതേഷ് ദേശ്മുഖായിരുന്നു ചിത്രത്തിലെ നായകന്‍. 2004ല്‍ വിജയിക്കൊപ്പം മസ്തി എന്ന... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ. 1987 ഓഗസ്ത് 5ന് മുംബൈയില്‍ ജനനം.2003ല്‍ പ്രദര്‍ശനത്തിനെത്തിയ തുജെ മേരി കസം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. റിതേഷ് ദേശ്മുഖായിരുന്നു ചിത്രത്തിലെ നായകന്‍. 2004ല്‍ വിജയിക്കൊപ്പം മസ്തി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധ ചെലുത്തിയ താരം 2007ല്‍ പ്രദര്‍ശനത്തിനെത്തിയ മേരെ ബാപ് പെഹ് ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്കു വന്നു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ജാനെ തു യാ ജാനെ എന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ഇമ്രാന്‍ ഘാനായിരുന്നു ചിത്രത്തിലെ നായകന്‍. തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, പ്രസിദ്ധ കൃഷ്ണമാചാരി...
    Read More
    ജെനീലിയ ഡിസൂസ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X